എന്റെ ജീവിതം

 

ആ ജീവിതം ഇനി എനിക്ക് ഉണ്ടാവാൻ പോകുന്നില്ല … എന്റെ 22 nd വയസ്സുമുതൽ എനിക്ക് അത് നഷ്ടമായി … ഇന്ന് ഈ നിമിഷം വരെ ജീവിതത്തിൽ ഒരു സമാധാനവും കിട്ടിയിട്ടില്ല … എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കുമ്പോൾ എന്റെ ഉള്ളിലെ തീ ആരും കണ്ടില്ല … ഞാൻ കാണിച്ചില്ല …. ഞാൻ കാരണം ആരും വേദനിക്കരുത് …അതിനു വേണ്ടി മാത്രമാണ് ഞാൻ എന്റെ സന്തോഷം പോലും നഷ്ടപ്പെടുത്തി ജീവിക്കുന്നത് … ഞാൻ സന്തോഷിക്കുന്നതിനേക്കാൾ എനിക്കിഷ്ട്ടം എന്നെ ഓർത്തു മറ്റുള്ളവർ സന്തോഷിക്കുന്നതാണ് … അവർ ഒരിക്കലും തോൽക്കരുത് … എന്റെ തോൽവി അത് ഞാൻ സ്വയം ഏറ്റു വാങ്ങിയതാണ് … എനിക്കതിൽ ഒരു പ്രശ്നവും ഇല്ല …